2020-2021 Admission
Supervisor : Dr. R.V.M. Divakaran
Title of Thesis: മലയാളസിനിമയിലെ കടലോരജീവിതം -പ്രതിനിധാനങ്ങളുടെ സാംസ്കാരിക വിശകലനം.
Date of Joining: 14/01/2021
Status: On Going
Supervisor : Dr. Sanil A.S.
Title of Thesis: രാഷ്ട്രീയ പ്രതിനിധാനം നവമാധ്യമകാലത്തെ ചെറുകഥകളിൽ.
Date of Joining: 16/10/2020
Status: On Going
Supervisor : Abdul Azeez P.
Title of Thesis: പ്രകൃതിദുരന്തങ്ങളും പാരിസ്ഥിതികാഘാതങ്ങളും അറബി മലയാള സാഹിത്യത്തിൽ -തെരഞ്ഞെടുത്ത കൃതികളെ മുൻനിർത്തി ഒരു പഠനം
Date of Joining: 22/09/2020
Status: On Going
Supervisor : Dr. Sanil A.S.
Title of Thesis: ഗോത്ര സംസ്കാരത്തിന്റെ വികാസവും പരിണാമവും: മലയരയ വിഭാഗത്തെ മുൻനിർത്തി ഒരു പഠനം
Date of Joining: 16/09/2020
Status: On Going
Supervisor : Dr. Sanil A.S.
Title of Thesis: കേരളീയ കുടുംബ സങ്കല്പങ്ങളിലെ അധികാരവും പരിണാമവും (മലയാളത്തിലെ തെരഞ്ഞെടുത്ത സിനിമകളെ ആസ്പദമാക്കി ഒരു വിമർശനാത്മക അന്വേഷണം)
Date of Joining: 25/08/2020
Status: On Going
Supervisor : Dr. C.J. George
Title of Thesis: അർത്ഥ സിദ്ധാന്തീകരണത്തിന്റെ വഴികൾ : ഇന്ത്യൻ ഭാഷാ ചിന്താ പാരമ്പര്യങ്ങളെയും ആധുനിക ഭാഷാ ശാസ്ത്രധാരകളെയും മുൻനിർത്തിയുള്ള പഠനം
Date of Joining: 25/08/2020
Status: On Going
Supervisor : Dr. Sanil A.S.
Title of Thesis: മലയാള സിനിമയിലെ താരാട്ടുപാട്ടുകൾ : ഒരു സാമൂഹിക സാംസ്കാരിക വിശകലനം
Date of Joining: 24/08/2020
Status: On Going Supervisor : Dr. S. Sreekumari
Title of Thesis: ഹാസ്യത്തിന്റെ പരിചരണം സിനിമയിൽ : നു ശേഷമുള്ള മലയാള ചലച്ചിത്രങ്ങളെ മുൻനിർത്തിയുള്ള സാംസ്കാരിക പഠനം
Date of Joining: 01/06/2020
Status: On Going 2019-2020 Admission
Supervisor : Dr. M.B. Manoj
Title of Thesis: സ്ത്രീ എഴുത്തിന്റെയും കർതൃത്ത്വത്തിന്റെയും രൂപീകരണം ഇന്ത്യയിൽ : തെരഞ്ഞെടുത്ത രചനകളെ അടിസ്ഥാനമാക്കിയ പഠനം.
Date of Joining: 20/03/2020
Status: On Going Supervisor : Dr. Somanadhan P.
Title of Thesis: ഔപചാരിക ഭാഷാപഠനത്തിൽ പഠനസഹായികളുടെ ഇടപെടൽ : ഒരു വിമർശനാത്മക പഠനം
Date of Joining: 14/02/2020
Status: On Going Supervisor : Dr. Deepesh Karimpukara
Title of Thesis: കിരാതഗുളികൻ തിരയറ്റം : ഒരു സാംസ്കാരിക വിശകലനം
Date of Joining: 06/02/2020
Status: On GoingSupervisor : Dr. Somanadhan P.
Title of Thesis: വിവർത്തനത്തിന്റെ വിവക്ഷകൾ : ഇഞ്ജിൽ ലൂഖായെ മുൻനിർത്തിയുള്ള പഠനം
Date of Joining: 03/02/2020
Status: On GoingSupervisor : Dr. Somanadhan P.
Title of Thesis: സാഹിത്യ വിമർശനത്തിന്റെ വിചാരമാതൃകകൾ ആധുനിക ഘട്ടത്തിലും തുടർന്നും - വി.സി. ശ്രീജന്റെ രചനകളെ മുൻനിർത്തുന്ന പഠനം
Date of Joining: 03/02/2020
Status: On GoingSupervisor : Dr. Ummer Tharammel
Title of Thesis: സമുദ്ര സഞ്ചാരങ്ങളുടെ പങ്ക് കേരള മുസ്ലിം സംസ്കാര നിർമിതിയിൽ : സൂഫി-ഷിയാ സ്വാധീനത്തെക്കുറിച്ചുള്ള ആലോചനകൾ
Date of Joining: 03/02/2020
Status: On GoingSupervisor : Dr. Deepesh Karimpunkara
Title of Thesis: കേട്ടെഴുത്ത് ജീവിതം : ആഖ്യാനം, അനുഭവം, പ്രതിരോധം- താഹ മാടായിയുടെ തെരഞ്ഞെടുത്ത കൃതികൾ
Date of Joining: 03/02/2020
Status: On GoingSupervisor : Dr. Deepesh Karimpunkara
Title of Thesis:മലയാള ചലച്ചിത്ര ഗാനങ്ങൾ ജനപ്രിയതയുടെ പ്രയോഗമാതൃക (ശ്രീകുമാരൻ തമ്പിയുടെ രചനകളെ മുൻനിർത്തിയുള്ള വിശകലനം)
Date of Joining: 31/12/2019
Status: On GoingSupervisor : Dr. S. Sreekumari
Title of Thesis:അധികാര രൂപങ്ങൾ കടത്തനാടിന്റെ സാംസ്കാരിക ചരിത്രത്തിൽ
Date of Joining: 29/11/2019
Status: On GoingSupervisor : Dr. Haskerali E.C.
Title of Thesis:കുറ്റിച്ചിറ : ബഹുല സംസ്കാരവും സ്ത്രീ ജീവിതവും
Date of Joining: 27/07/2019
Status: On GoingSupervisor : Dr. S. Sreekumari
Title of Thesis:ഭിന്നശേഷിക്കാരുടെ പ്രതിനിദാനം മലയാള സിനിമയിൽ : അന്ധത പ്രമേയമാക്കുന്ന തെരഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള പഠനം
Date of Joining: 11/11/2019
Status: On GoingSupervisor : Dr. S. Haskerali E.C.
Title of Thesis:മാധ്യമ മലയാളം : തെരഞ്ഞെടുത്ത പ്രയോഗ സന്ദർഭങ്ങളെ മുൻനിർത്തിയുള്ള വ്യവഹാരാപഗ്രഥനം
Date of Joining: 24/05/2019
Status: On GoingSupervisor : Dr. V. Anilkumar
Title of Thesis:ആഗോളീകരണകാലത്തെ ആഖ്യാന തന്ത്രങ്ങൾ പുതുകാല കവിതകളിൽ ; അൻവർ അലി, ഡോ. എൽ. തോമസ് കുട്ടി, സെബാസ്റ്റ്യൻ, എം . ബി . മനോജ് , ബിന്ദു കൃഷ്ണ എന്നിവരുടെ തെരഞ്ഞെടുത്ത കവിതകളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 09/05/2019
Status: On GoingSupervisor : Dr. V. Anilkumar
Title of Thesis:സാഹിത്യചരിത്ര രചനാശാസ്ത്രം : ദർശനവും പരിണാമവും. പദ്യസാഹിത്യചരിത്രം, മലയാളകവിതാസാഹിത്യചരിത്രം, കവിതയുടെ ജീവചരിത്രം എന്നീ കൃതികളെ ആസ്പദമാക്കിയുള്ള പഠനം
Date of Joining: 27/04/2019
Status: On Going2018-2019 Admission
Supervisor : Dr. L. Thomaskutty
Title of Thesis: സിനിമയും ശബ്ദവും : അടൂർ സിനിമകളെ ആധാരമാക്കിയുള്ള അപഗ്രഥനാത്മക പഠനം
Date of Joining: 17/12/2018
Status: On GoingSupervisor : Dr. Ummer Tharammel
Title of Thesis: വിമർശനാവബോധത്തിന്റെ പരിണതികൾ : മലയാളത്തിലെ മഹാഭാരതവായനകളെ മുൻനിർത്തിയുള്ള പഠനം
Date of Joining: 04/06/2018
Status: On Going2017-2018 Admission
Supervisor : Dr. V. Anilkumar
Title of Thesis: ചെറുത്തുനിൽപ്പുകളുടെ ശ്രീ നാരായണദർശനം : ആത്മോപദേശ ശതകത്തെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 26/12/2017
Status: On GoingSupervisor : Dr. L. Thomaskutty
Title of Thesis: ചരിത്രാഖ്യാനഘടന മലയാള ചെറുകഥയിൽ (വി. പി. ശിവകുമാർ, സി.വി. ശ്രീരാമൻ, എൻ.എസ്. മാധവൻ, കെ.ആർ. മീര, എം. നന്ദകുമാർ എന്നിവരുടെ തെരഞ്ഞെടുത്ത രചനകളെ മുൻനിർത്തിയുള്ള പഠനം)
Date of Joining: 16/09/2017
Status: On GoingSupervisor : Dr. L. Thomaskutty
Title of Thesis: നാടും സാഹിത്യവും : തെരഞ്ഞെടുത്ത മലയാള നോവലുകളെ ആധാരമാക്കിയുള്ള പഠനം
Date of Joining: 18/08/2017
Status: On GoingSupervisor : Dr. L. Thomaskutty
Title of Thesis: നവസാംസ്കാരിക പ്രസ്ഥാനങ്ങളുടെ കേരളീയ പരിസരം
Date of Joining: 18/08/2017
Status: On Going2016-2017 Admission
Supervisor : Dr. C.J. George
Title of Thesis: പ്രവാസത്തിന്റെ സാംസ്കാരിക മാനങ്ങൾ : കേരളത്തിലെ ദഖ്നി ഉറുദു സമൂഹത്തെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 15/07/2016
Status: On GoingSupervisor : Dr. M.B. Manoj
Title of Thesis: സമൂഹം, സംസ്കാരം, പ്രത്യയശാസ്ത്രം : രവീന്ദ്രന്റെ തെരഞ്ഞെടുത്ത രചനകളെ മുൻനിർത്തിയുള്ള പഠനം
Date of Joining: 15/07/2016
Status: On GoingSupervisor : Dr. A. Nujum
Title of Thesis: കുഞ്ഞായിൻ മുസ്ലിയാരുടെ കൃതികളിലെ കാവ്യഭാഷയും ലോകവീക്ഷണവും
Date of Joining: 15/07/2016
Status: On GoingSupervisor : Dr. R.V.M. Divakaran
Title of Thesis: അരേഖീയഖ്യാനത്തിന്റെ മാനങ്ങൾ : തെരഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 14/06/2016
Status: On GoingSupervisor : Dr. P. Praseetha
Title of Thesis: വ്യവഹാരവും വിനിമയവും : മലപ്പുറത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ മുൻനിർത്തിയുള്ള സാംസ്കാരികാന്വേഷണം
Date of Joining: 14/06/2016
Status: On GoingSupervisor : Dr. P. Praseetha
Title of Thesis: തടവറ : തെരഞ്ഞെടുത്ത മലയാള സിനിമകളെ മുൻനിർത്തിയുള്ള വിശകലനം
Date of Joining: 11/05/2016
Status: On GoingSupervisor : Dr. Ummer Tharammel
Title of Thesis: കുട്ടികളുടെ കാവ്യഭാവുകത്വം : സമകാല കവിതകളെ മുൻനിർത്തിയുള്ള വിമർശന പഠനം
Date of Joining: 04/04/2016
Status: On GoingSupervisor : Dr. R.V.M. Divakaran
Title of Thesis: കഥകളി : പാഠവും നിവാതകവചകാലകേയവധത്തെ ആസ്പദമാക്കിയുള്ള ചിഹ്നവിജ്ഞാനീയ പഠനം
Date of Joining: 19/04/2016
Status: Thesis SubmittedSupervisor : Dr. V. Anilkumar
Title of Thesis: ടി. എൻ. ഗോപിനാഥൻ നായരുടെ നാടകദർശനം
Date of Joining: 04/04/2016
Status: Ph.D Awarded 2015-2016 Admission
Supervisor : Dr. V. Anilkumar
Title of Thesis: എൻ. വി. കൃഷ്ണവാര്യരും മലയാളത്തിന്റെ ആധുനികീകരണവും
Date of Joining: 29/03/2016
Status: On GoingSupervisor : Dr. P. Praseetha
Title of Thesis: ഇന്ത്യൻ സാംസ്കാരിക ദേശീയവാദവും മലയാള വിമർശനവും തെരഞ്ഞെടുത്ത പാഠങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 01/01/2016
Status: On GoingSupervisor : Dr. R.V.M. Divakaran
Title of Thesis: സ്വാതന്ത്ര്യാനന്തര മലയാള നാടകങ്ങളിലെ സ്ത്രീ പ്രതിനിധാനം
Date of Joining: 07/11/2015
Status: On GoingSupervisor : Dr. Haskerali E.C.
Title of Thesis: എൻ. പി. മുഹമ്മദിന്റെ സർഗ്ഗാത്മകവും ധൈഷണികവുമായ ജീവിതപരിണാമം
Date of Joining: 05/10/2015
Status: On GoingSupervisor : Dr. C.J. George
Title of Thesis: കേരളപാണീയ ഭാഷ്യം - വിമർശനാത്മക പഠനം
Date of Joining: 04/12/2015
Status: On GoingSupervisor : Dr. C.J. George
Title of Thesis: 'ഭാഷാഭേദവും ആഖ്യാനകലയും' നോവലുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം
Date of Joining: 06/07/2015
Status: On GoingSupervisor : Dr. C.J. George
Title of Thesis: റേഡിയോ നാടകം : സാഹിത്യ സാംസ്കാരിക മാനങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 20/07/2015
Status: On GoingSupervisor : Dr. C.J. George
Title of Thesis: ബൈബിൾക്കഥകളുടെ രചനാശിൽപം : പുതിയ നിയമത്തിലെ ആഖ്യാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം
Date of Joining: 01/08/2015
Status: On GoingSupervisor : Dr. Haskerali E.C.
Title of Thesis: നവോഥാനകാല മലയാള നോവലും സാഹിത്യചരിത്രവും
Date of Joining: 25/11/2015
Status: On Going 2014-2015 Admission
Supervisor : Dr. P. Praseetha
Title of Thesis: കോഴിക്കോടിന്റെ സാംസ്കാരിക നിർമിതിയിലെ സ്ത്രീ പങ്കാളിത്തം
Date of Joining: 24/12/2014
Status: On GoingSupervisor : Dr. P. Praseetha
Title of Thesis: ഹാസ്യത്തിന്റെ സാംസ്കാരിക യുക്തി - മലയാള സാഹിത്യ വിമർശത്തെ മുൻനിർത്തി ഒരു അന്വേഷണം
Date of Joining: 24/12/2014
Status: On GoingSupervisor : Dr. Somanadhan P.
Title of Thesis: ഭാവുകത്വ നിർണയത്തിൽ വിവർത്തനത്തിന്റെ പങ്ക്. ആധുനികതാ പ്രസ്ഥാന കവിതകളെ മുൻനിർത്തിയുള്ള പഠനം
Date of Joining: 10/11/2014
Status: Ph.D AwardedSupervisor : Dr. C.J. George
Title of Thesis: ഹാസ്യത്തിന്റെ ഉറവിടങ്ങൾ : ഇ.വി.സഞ്ജയൻ, വി.കെ.എൻ. എന്നിവരുടെ രചനകളെ മുൻനിർത്തിയുള്ള പഠനം
Date of Joining: 10/11/2014
Status: On GoingSupervisor : Dr. C.J. George
Title of Thesis: സാങ്കേതിക സൗന്ദര്യ ശാസ്ത്രവും ചലച്ചിത്രവും കെ.ജി. ജോർജിന്റെ സിനിമകളിലെ ദൃശ്യം ശബ്ദം സങ്കേതങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining: 10/11/2014
Status: On GoingSupervisor : Dr. C.J. George
Title of Thesis: അധികാരവും ഭാവനയും മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളെ ആസ്പദമാക്കിയുള്ള പഠനം
Date of Joining: 10/11/2014
Status: On Going
