Doctoral Students

2020-2021 Admission
 
profIconBabu Antony K.S.
Supervisor : Dr. R.V.M. Divakaran 
Title of Thesis: മലയാളസിനിമയിലെ കടലോരജീവിതം -പ്രതിനിധാനങ്ങളുടെ സാംസ്‌കാരിക വിശകലനം.
Date of Joining:  14/01/2021
Status: On Going
Know More
 
profIcon Muneer O.K.
Supervisor : Dr. Sanil A.S.
Title of Thesis: രാഷ്ട്രീയ പ്രതിനിധാനം നവമാധ്യമകാലത്തെ ചെറുകഥകളിൽ.
Date of Joining:  16/10/2020
Status: On Going
Know More
 
profIcon Arshida A.T.
Supervisor : Abdul Azeez P.
Title of Thesis: പ്രകൃതിദുരന്തങ്ങളും പാരിസ്ഥിതികാഘാതങ്ങളും അറബി മലയാള സാഹിത്യത്തിൽ -തെരഞ്ഞെടുത്ത കൃതികളെ മുൻനിർത്തി ഒരു പഠനം
Date of Joining:  22/09/2020
Status: On Going
Know More
 
profIconSwathiSivan K.
Supervisor : Dr. Sanil A.S.
Title of Thesis: ഗോത്ര സംസ്കാരത്തിന്റെ വികാസവും പരിണാമവും: മലയരയ വിഭാഗത്തെ മുൻനിർത്തി ഒരു പഠനം
Date of Joining:  16/09/2020
Status: On Going
Know More
 
profIcon DinnuMon P.G.
Supervisor : Dr. Sanil A.S.
Title of Thesis:  കേരളീയ കുടുംബ സങ്കല്പങ്ങളിലെ അധികാരവും പരിണാമവും (മലയാളത്തിലെ തെരഞ്ഞെടുത്ത സിനിമകളെ ആസ്പദമാക്കി ഒരു വിമർശനാത്മക       അന്വേഷണം)
Date of Joining:  25/08/2020
Status: On Going 
                                     Know More
 
 profIconAkshaya K.
Supervisor : Dr. C.J. George
Title of Thesis: അർത്ഥ സിദ്ധാന്തീകരണത്തിന്റെ വഴികൾ : ഇന്ത്യൻ ഭാഷാ ചിന്താ പാരമ്പര്യങ്ങളെയും ആധുനിക ഭാഷാ ശാസ്ത്രധാരകളെയും മുൻനിർത്തിയുള്ള പഠനം
Date of Joining:  25/08/2020
Status: On Going
                                     Know More
 
profIconRamshida P.A.
Supervisor : Dr. Sanil A.S.
Title of Thesis: മലയാള സിനിമയിലെ താരാട്ടുപാട്ടുകൾ : ഒരു സാമൂഹിക സാംസ്‌കാരിക വിശകലനം
Date of Joining:  24/08/2020
Status: On Going
Know More
 
 profIconVijith M.C.
Supervisor : Dr. S. Sreekumari
Title of Thesis: ഹാസ്യത്തിന്റെ പരിചരണം സിനിമയിൽ : നു ശേഷമുള്ള മലയാള ചലച്ചിത്രങ്ങളെ മുൻനിർത്തിയുള്ള സാംസ്‌കാരിക പഠനം
Date of Joining:  01/06/2020
Status: On Going
Know More
 
2019-2020 Admission
 
profIconKavitha P.
Supervisor : Dr. M.B. Manoj
Title of Thesis: സ്ത്രീ എഴുത്തിന്റെയും കർതൃത്ത്വത്തിന്റെയും രൂപീകരണം ഇന്ത്യയിൽ : തെരഞ്ഞെടുത്ത രചനകളെ അടിസ്ഥാനമാക്കിയ പഠനം.
Date of Joining:  20/03/2020
Status: On Going
 
profIconSajula P.
Supervisor : Dr. Somanadhan P.
Title of Thesis: ഔപചാരിക ഭാഷാപഠനത്തിൽ പഠനസഹായികളുടെ ഇടപെടൽ : ഒരു വിമർശനാത്മക പഠനം
Date of Joining:  14/02/2020
Status: On Going
 
profIconVaisagh K
Supervisor : Dr. Deepesh Karimpukara
Title of Thesis: കിരാതഗുളികൻ തിരയറ്റം : ഒരു സാംസ്‌കാരിക വിശകലനം
Date of Joining:  06/02/2020
Status: On Going
 
profIconFathima Shahana K
Supervisor : Dr. Somanadhan P.
Title of Thesis: വിവർത്തനത്തിന്റെ വിവക്ഷകൾ : ഇഞ്ജിൽ ലൂഖായെ മുൻനിർത്തിയുള്ള പഠനം
Date of Joining:  03/02/2020
Status: On Going
 
profIconFathimath Rasla C
Supervisor : Dr. Somanadhan P.
Title of Thesis: സാഹിത്യ വിമർശനത്തിന്റെ വിചാരമാതൃകകൾ ആധുനിക ഘട്ടത്തിലും തുടർന്നും - വി.സി. ശ്രീജന്റെ രചനകളെ മുൻനിർത്തുന്ന പഠനം
Date of Joining:  03/02/2020
Status: On Going
Know More
 
profIconHarshitha P.P.
Supervisor : Dr. Ummer Tharammel
Title of Thesis: സമുദ്ര സഞ്ചാരങ്ങളുടെ പങ്ക് കേരള മുസ്ലിം സംസ്കാര നിർമിതിയിൽ : സൂഫി-ഷിയാ സ്വാധീനത്തെക്കുറിച്ചുള്ള ആലോചനകൾ
Date of Joining:  03/02/2020
Status: On Going
 
profIconAswathi K.
Supervisor : Dr. Deepesh Karimpunkara
Title of Thesis: കേട്ടെഴുത്ത് ജീവിതം : ആഖ്യാനം, അനുഭവം, പ്രതിരോധം- താഹ മാടായിയുടെ തെരഞ്ഞെടുത്ത കൃതികൾ
Date of Joining:  03/02/2020
Status: On Going
 
profIconFathimath Musfira V.
Supervisor : Dr. Deepesh Karimpunkara
Title of Thesis:മലയാള ചലച്ചിത്ര ഗാനങ്ങൾ ജനപ്രിയതയുടെ പ്രയോഗമാതൃക (ശ്രീകുമാരൻ തമ്പിയുടെ രചനകളെ മുൻനിർത്തിയുള്ള വിശകലനം)
Date of Joining:  31/12/2019
Status: On Going
 
profIconSurjith V.P.
Supervisor : Dr. S. Sreekumari
Title of Thesis:അധികാര രൂപങ്ങൾ കടത്തനാടിന്റെ സാംസ്‌കാരിക ചരിത്രത്തിൽ
Date of Joining:  29/11/2019
Status: On Going
 
profIconArifa F.K.
Supervisor : Dr. Haskerali E.C.
Title of Thesis:കുറ്റിച്ചിറ : ബഹുല സംസ്കാരവും സ്ത്രീ ജീവിതവും
Date of Joining:  27/07/2019
Status: On Going
 
profIconAthira T.
Supervisor : Dr. S. Sreekumari
Title of Thesis:ഭിന്നശേഷിക്കാരുടെ പ്രതിനിദാനം മലയാള സിനിമയിൽ : അന്ധത പ്രമേയമാക്കുന്ന തെരഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള പഠനം
Date of Joining:  11/11/2019
Status: On Going
 
profIconSivaprasad P.
Supervisor : Dr. S. Haskerali E.C.
Title of Thesis:മാധ്യമ മലയാളം : തെരഞ്ഞെടുത്ത പ്രയോഗ സന്ദർഭങ്ങളെ മുൻനിർത്തിയുള്ള വ്യവഹാരാപഗ്രഥനം
Date of Joining:  24/05/2019
Status: On Going
 
profIconMuneera P.
Supervisor : Dr. V. Anilkumar
Title of Thesis:ആഗോളീകരണകാലത്തെ ആഖ്യാന തന്ത്രങ്ങൾ പുതുകാല കവിതകളിൽ ; അൻവർ അലി, ഡോ. എൽ. തോമസ് കുട്ടി, സെബാസ്റ്റ്യൻ, എം . ബി . മനോജ് , ബിന്ദു കൃഷ്ണ എന്നിവരുടെ തെരഞ്ഞെടുത്ത കവിതകളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  09/05/2019
Status: On Going
                                                   Know More
 
profIconThushara K.V.
Supervisor : Dr. V. Anilkumar
Title of Thesis:സാഹിത്യചരിത്ര രചനാശാസ്ത്രം : ദർശനവും പരിണാമവും. പദ്യസാഹിത്യചരിത്രം, മലയാളകവിതാസാഹിത്യചരിത്രം, കവിതയുടെ ജീവചരിത്രം എന്നീ കൃതികളെ ആസ്പദമാക്കിയുള്ള പഠനം
Date of Joining:  27/04/2019
Status: On Going
                                                  Know More
 
2018-2019 Admission
 
profIconNisha John
Supervisor : Dr. L. Thomaskutty
Title of Thesis: സിനിമയും ശബ്ദവും : അടൂർ സിനിമകളെ ആധാരമാക്കിയുള്ള അപഗ്രഥനാത്മക പഠനം
Date of Joining:  17/12/2018
Status: On Going
 
profIconArkkaja N.P.
Supervisor : Dr. Ummer Tharammel
Title of Thesis: വിമർശനാവബോധത്തിന്റെ പരിണതികൾ : മലയാളത്തിലെ മഹാഭാരതവായനകളെ മുൻനിർത്തിയുള്ള പഠനം
Date of Joining:  04/06/2018
Status: On Going
 
2017-2018 Admission
 
profIconSmrithi Mohan E.
Supervisor : Dr. V. Anilkumar
Title of Thesis: ചെറുത്തുനിൽപ്പുകളുടെ ശ്രീ നാരായണദർശനം : ആത്മോപദേശ ശതകത്തെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  26/12/2017
Status: On Going
 
profIconJayakumar S.S.
Supervisor : Dr. L. Thomaskutty
Title of Thesis: ചരിത്രാഖ്യാനഘടന മലയാള ചെറുകഥയിൽ (വി. പി. ശിവകുമാർ, സി.വി. ശ്രീരാമൻ, എൻ.എസ്. മാധവൻ, കെ.ആർ. മീര, എം. നന്ദകുമാർ എന്നിവരുടെ തെരഞ്ഞെടുത്ത രചനകളെ മുൻനിർത്തിയുള്ള പഠനം)
Date of Joining:  16/09/2017
Status: On Going
                                                  Know More
 
profIconSuryaja M.
Supervisor : Dr. L. Thomaskutty
Title of Thesis: നാടും സാഹിത്യവും : തെരഞ്ഞെടുത്ത മലയാള നോവലുകളെ ആധാരമാക്കിയുള്ള പഠനം
Date of Joining:  18/08/2017
Status: On Going
 
profIconFabeena E.V.
Supervisor : Dr. L. Thomaskutty
Title of Thesis: നവസാംസ്കാരിക പ്രസ്ഥാനങ്ങളുടെ കേരളീയ പരിസരം
Date of Joining:  18/08/2017
Status: On Going
 
2016-2017 Admission
 
profIconShahana Shirin P.P.
Supervisor : Dr. C.J. George
Title of Thesis: പ്രവാസത്തിന്റെ സാംസ്‌കാരിക മാനങ്ങൾ : കേരളത്തിലെ ദഖ്‌നി ഉറുദു സമൂഹത്തെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  15/07/2016
Status: On Going
 
profIconShyju V.
Supervisor : Dr. M.B. Manoj
Title of Thesis: സമൂഹം, സംസ്കാരം, പ്രത്യയശാസ്ത്രം : രവീന്ദ്രന്റെ തെരഞ്ഞെടുത്ത രചനകളെ മുൻനിർത്തിയുള്ള പഠനം
Date of Joining:  15/07/2016
Status: On Going
 
profIconFemina C.P.
Supervisor : Dr. A. Nujum
Title of Thesis: കുഞ്ഞായിൻ മുസ്ലിയാരുടെ കൃതികളിലെ കാവ്യഭാഷയും ലോകവീക്ഷണവും
Date of Joining:  15/07/2016
Status: On Going
 
profIconSarath Chandran R.
Supervisor : Dr. R.V.M. Divakaran
Title of Thesis: അരേഖീയഖ്യാനത്തിന്റെ മാനങ്ങൾ : തെരഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  14/06/2016
Status: On Going
 
profIconJineesh V.K.
Supervisor : Dr. P. Praseetha
Title of Thesis: വ്യവഹാരവും വിനിമയവും : മലപ്പുറത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ മുൻനിർത്തിയുള്ള സാംസ്കാരികാന്വേഷണം
Date of Joining:  14/06/2016
Status: On Going
 
profIconAbhishek P.
Supervisor : Dr. P. Praseetha
Title of Thesis: തടവറ : തെരഞ്ഞെടുത്ത മലയാള സിനിമകളെ മുൻനിർത്തിയുള്ള വിശകലനം
Date of Joining:  11/05/2016
Status: On Going
 
profIconSaumya Melepurakkal
Supervisor : Dr. Ummer Tharammel
Title of Thesis: കുട്ടികളുടെ കാവ്യഭാവുകത്വം : സമകാല കവിതകളെ മുൻനിർത്തിയുള്ള വിമർശന പഠനം
Date of Joining:  04/04/2016
Status: On Going
 
profIconArdra S.V.
Supervisor : Dr. R.V.M. Divakaran
Title of Thesis: കഥകളി : പാഠവും നിവാതകവചകാലകേയവധത്തെ ആസ്പദമാക്കിയുള്ള ചിഹ്നവിജ്ഞാനീയ പഠനം
Date of Joining:  19/04/2016
Status: Thesis Submitted
 
profIconDivya M.R.
Supervisor : Dr. V. Anilkumar
Title of Thesis: ടി. എൻ. ഗോപിനാഥൻ നായരുടെ നാടകദർശനം
Date of Joining:  04/04/2016
Status: Ph.D Awarded 
 
2015-2016 Admission 
 
profIconMeghna R.
Supervisor : Dr. V. Anilkumar
Title of Thesis: എൻ. വി. കൃഷ്ണവാര്യരും മലയാളത്തിന്റെ ആധുനികീകരണവും
Date of Joining:  29/03/2016
Status: On Going
 
profIconRatheesh E
Supervisor : Dr. P. Praseetha
Title of Thesis: ഇന്ത്യൻ സാംസ്‌കാരിക ദേശീയവാദവും മലയാള വിമർശനവും തെരഞ്ഞെടുത്ത പാഠങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  01/01/2016
Status: On Going
 
profIconSunitha A.
Supervisor : Dr. R.V.M. Divakaran
Title of Thesis: സ്വാതന്ത്ര്യാനന്തര മലയാള നാടകങ്ങളിലെ സ്ത്രീ പ്രതിനിധാനം
Date of Joining:  07/11/2015
Status: On Going
 
profIconZainabha Perungodan
Supervisor : Dr. Haskerali E.C.
Title of Thesis: എൻ. പി. മുഹമ്മദിന്റെ സർഗ്ഗാത്മകവും ധൈഷണികവുമായ ജീവിതപരിണാമം
Date of Joining:  05/10/2015
Status: On Going
 
profIconViji Paul
Supervisor : Dr. C.J. George
Title of Thesis: കേരളപാണീയ ഭാഷ്യം - വിമർശനാത്മക പഠനം
Date of Joining:  04/12/2015
Status: On Going
 
profIconAboothahir
Supervisor : Dr. C.J. George
Title of Thesis: 'ഭാഷാഭേദവും ആഖ്യാനകലയും' നോവലുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം
Date of Joining:  06/07/2015
Status: On Going
 
profIconSaneesh V.V.
Supervisor : Dr. C.J. George
Title of Thesis: റേഡിയോ നാടകം : സാഹിത്യ സാംസ്‌കാരിക മാനങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  20/07/2015
Status: On Going
 
profIconRobart V.S.
Supervisor : Dr. C.J. George
Title of Thesis: ബൈബിൾക്കഥകളുടെ രചനാശിൽപം : പുതിയ നിയമത്തിലെ ആഖ്യാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം
Date of Joining:  01/08/2015
Status: On Going
 
profIconReena C.
Supervisor : Dr. Haskerali E.C.
Title of Thesis: നവോഥാനകാല മലയാള നോവലും സാഹിത്യചരിത്രവും
Date of Joining:  25/11/2015
Status: On Going
 
 2014-2015 Admission
 
profIconNeethu K.R.
Supervisor : Dr. P. Praseetha
Title of Thesis: കോഴിക്കോടിന്റെ സാംസ്‌കാരിക നിർമിതിയിലെ സ്ത്രീ പങ്കാളിത്തം
Date of Joining:  24/12/2014
Status: On Going
 
profIconDhanya Palakkadavath
Supervisor : Dr. P. Praseetha
Title of Thesis: ഹാസ്യത്തിന്റെ സാംസ്‌കാരിക യുക്തി - മലയാള സാഹിത്യ വിമർശത്തെ മുൻനിർത്തി ഒരു അന്വേഷണം
Date of Joining:  24/12/2014
Status: On Going
 
profIconDivya O.D.
Supervisor : Dr. Somanadhan P.
Title of Thesis: ഭാവുകത്വ നിർണയത്തിൽ വിവർത്തനത്തിന്റെ പങ്ക്. ആധുനികതാ പ്രസ്ഥാന കവിതകളെ മുൻനിർത്തിയുള്ള പഠനം
Date of Joining:  10/11/2014
Status: Ph.D Awarded
 
profIconDilsha P.K.
Supervisor : Dr. C.J. George
Title of Thesis: ഹാസ്യത്തിന്റെ ഉറവിടങ്ങൾ : ഇ.വി.സഞ്ജയൻ, വി.കെ.എൻ. എന്നിവരുടെ രചനകളെ മുൻനിർത്തിയുള്ള പഠനം
Date of Joining:  10/11/2014
Status: On Going
 
profIconThasleema T.
Supervisor : Dr. C.J. George
Title of Thesis: സാങ്കേതിക സൗന്ദര്യ ശാസ്ത്രവും ചലച്ചിത്രവും കെ.ജി. ജോർജിന്റെ സിനിമകളിലെ ദൃശ്യം ശബ്ദം സങ്കേതങ്ങളെ മുൻനിർത്തിയുള്ള അന്വേഷണം
Date of Joining:  10/11/2014
Status: On Going
 
profIconPramodkumar E.
Supervisor : Dr. C.J. George
Title of Thesis: അധികാരവും ഭാവനയും മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളെ ആസ്പദമാക്കിയുള്ള പഠനം
Date of Joining:  10/11/2014
Status: On Going